Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2331. രാജാറാണി സംഗീതോത്സവം ആഘോഷിക്കുന്ന സംസ്ഥാനം?

ഒഡീഷ

2332. ഗോപിനാഥ് ബർദോളി വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

ഗുവാഹത്തി

2333. മൂന്നാം പാനിപ്പത്ത് യുദ്ധം നടക്കുമ്പോള്‍ പേഷ്വാ ആര്?

ബാലാജി ബാജി റാവു

2334. കലേൽക്കർ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

പിന്നാക്ക സമുദായം

2335. അൽമാട്ടി ഡാം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക (നദി : കൃഷ്ണ)

2336. ഇന്ത്യയുടെ ഉരുക്ക് നഗരം എന്നറിയപ്പെടുന്ന ജംഷഡ്പൂരിനെ ചുറ്റി ഒഴുകുന്ന നദി?

സുവർണ രേഖ

2337. പുലിക്കാട്ട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

തമിഴ്‌നാട്

2338. Firebrand of South India എന്നറിയപ്പെടുന്നത്?

എസ് സത്യമൂർത്തി (കാമരാജിന്‍റെ രാഷ്ട്രീയ ഗുരു)

2339. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

30

2340. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന സ്ഥലം?

ജയ്പൂർ

Visitor-3335

Register / Login