Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2231. ഇന്ത്യയേയും ശ്രീലങ്കയേയും തമ്മില്‍ വേര്‍തിരിക്കുന്ന അതിര്‍ത്തി രേഖ?

പാക് കടലിടുക്ക്

2232. പോർട്ട് ബ്ലെയർ വിമാനത്താവളത്തിന്‍റെ പുതിയ പേര്?

വീർ സവർക്കർ എയർപോർട്ട്

2233. ഇന്ത്യയിലെ ആദ്യ പോസ്റ്റ് ഓഫീസ്?

കൊൽക്കത്ത

2234. സോളാർ കേസ് അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എസ്.ശിവരാജൻ കമ്മീഷൻ

2235. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

കേരളാ ഹൈക്കോടതി

2236. കേരളംത്തിന്‍റെ സംസ്ഥാന മൃഗം?

ആന

2237. ബാലു സ്വാമി ദീക്ഷിതർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിൻ

2238. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള കേന്ദ്ര ഭരണ പ്രദേശം?

അൻഡമാൻ നിക്കോബാർ ദ്വീപ്

2239. ദാരിദ്ര രേഖാ നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ലക്കഡാവാലകമ്മീഷൻ

2240. വിവരാവകാശ നിയമം പാസ്സാക്കാൻ കാരണമായ സംഘടന ഏതാണ്?

മസ്ദൂർ കിസാൻ ശക്തി സംഘതൻ

Visitor-3906

Register / Login