Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2181. ഇന്ത്യയിലെ ഏറ്റവും വലിയ ഉപ്പു ജല തടാകം ഏത്?

ചിൽക( ഒറീസ )

2182. പാരീസ് ഇന്ത്യാ സൊസൈറ്റി സ്ഥാപിച്ചത്?

മാഡം ബിക്കാജി കാമാ

2183. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത്?

തിരുക്കുറൾ (രചന: തിരുവള്ളുവർ)

2184. വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

2185. എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

വിദേശ നിക്ഷേപം

2186. അവന്തിയുടെ പുതിയപേര്?

ഉജ്ജയിനി

2187. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

മണിപ്പൂർ

2188. പഞ്ചാബിന്‍റെയും ഹരിയാനയുടേയും പൊതു തലസ്ഥാനം?

ചണ്ഡിഗഢ്

2189. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?

ഉദയ്പൂർ

2190. കിഴക്കിന്‍റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

Visitor-3269

Register / Login