Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2171. ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ?

ചണ്ഡിഗഢ്; മൊഹാലി; പഞ്ചഗുള

2172. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

2173. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം?

എണ്ണൂർ

2174. ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹ മുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതി ചെയ്യുന്ന സ്ഥലം?

സാരാനാഥ്

2175. മഹാകാളി ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

2176. 1857 ലെ വിപ്ലവത്തിന്‍റെ ബുദ്ധികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട വ്യക്തി?

നാനാ സാഹിബ്

2177. ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം?

ധൻബാദ് (ജാർഖണ്ഡ്)

2178. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്?

പാറ്റ്ന

2179. കണ്വ വംശ സ്ഥാപകന്‍?

വാസുദേവകണ്വ

2180. ചൗധരിചരൺ സിങ് കാർഷിക സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

Visitor-3324

Register / Login