Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2161. കിയോലാഡിയോ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

2162. ജാലിയന്‍ വാലാബാഗ് ദിനമായി ആചരിക്കുന്നത് ഏതു ദിവസമാണ്?

ഏപ്രില്‍ 13

2163. ഇന്ത്യന്‍എഞ്ചിനീയറിംഗിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

2164. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2165. പൂര്‍വ്വഘട്ടം പശ്ചിമഘട്ടവുമായി സന്ധിക്കുന്ന സ്ഥലം?

നീലഗരി

2166. ഇന്ത്യയ്ക്ക് ഭാരതം എന്ന പേര് ലഭിക്കുന്നതിന് കാരണമായ ഭാരത വംശത്തിന്‍റെ കേന്ദ്രമായിരുന്ന സ്ഥലം?

ഹരിയാന

2167. തഞ്ചാവൂർ ബൃഹദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്?

രാജ രാജ ചോളൻ l

2168. ഇലക്ഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ദിനേശ് ഗോസ്വാമി കമ്മീഷൻ

2169. നാവിക കലാപം നടന്നത് എവിടെയാണ്?

ബോംബെ

2170. ഇന്ത്യയിൽ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്?

തെഹ്രി ഉത്തരാഖണ്ഡ്

Visitor-3260

Register / Login