Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2151. എൻ.സി.സി ദിനം?

നവംബർ 24

2152. ഇന്ത്യയിലെ ഏറ്റവും വലിയ കുംഭ ഗോപുരമായ ഗോൽഗുംബസ് നിർമ്മിച്ചത്?

മുഹമ്മദ് ആദിൽ ഷാ

2153. ഇന്ത്യയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനം?

തമിഴ്നാട്

2154. ഏറ്റവും വലിയ ഗുരുദ്വാര?

ഗോൾഡൻ ടെമ്പിൾ; ആമ്രുതസർ

2155. മെയ്റ്റിസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്?

മണിപ്പൂർ

2156. ചൗസ യുദ്ധം നടന്ന വർഷം?

1539

2157. ഹോം റൂൾ ലീഗ് (1916) - സ്ഥാപകര്‍?

ആനി ബസ്സന്‍റ് ;തിലകൻ

2158. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

2159. തെലങ്കാനയുടെ തലസ്ഥാനം?

– ഹൈദരാബാദ്

2160. എമറാൾഡ് ഐലന്റ്സ് എന്നറിയപ്പെടുന്ന കേന്ദ്ര ഭരണ പ്രദേശം?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

Visitor-3354

Register / Login