Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2101. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന വർഷം?

1756-63

2102. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

2103. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം?

സാങ്ഗായ് മാൻ

2104. ഏഷ്യയിലെ ഏറ്റവും വലിയ ഒപ്ടിക്കൽ ടെലസ്കോപ്പ്?

ARIES (Aryabhatta Research Institute of observational Science; ഉത്തരാഖണ്ഡ്)

2105. ഇന്ത്യന്‍ റെയിൽവേയുടെ പിതാവ്?

ഡ ൽ ഹൗസി പ്രഭു

2106. എണ്ണൂർ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

2107. സാങ്കേതിക വിദ്യാ ദിനം?

മെയ് 11

2108. രണ്ടാം ജൈനമത സമ്മേളനം നടന്ന സ്ഥലം?

വല്ലാഭി

2109. യുണൈറ്റഡ് പ്രോവിൻസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

2110. ഇന്ത്യയുടെ ഹൃദയം?

മധ്യപ്രദേശ്

Visitor-3158

Register / Login