Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2081. 1985 ല്‍ മുംബൈയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

രാജീവ് ഗാന്ധി

2082. കോണ്‍ഗ്രസ്സിന്‍റെ ലക്‌ഷ്യം പൂര്‍ണ്ണ സ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം?

1929 ലെ ലാഹോര്‍ സമ്മേളനം

2083. ഇന്ത്യയിലെ ആദ്യ കാർഷിക സർവ്വകലാശാല?

ഗോവിന്ദ വല്ലഭ് പന്ത് കാർഷിക സർവ്വകലാശാല (ഉത്തർപ്രദേശ്)

2084. ലക്ഷദ്വീപിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള ദ്വീപ്?

കവരത്തി

2085. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

2086. അരി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സംസ്ഥാനം?

പശ്ചിമ ബംഗാൾ

2087. ശിശു നാഗവംശ സ്ഥാപകന്‍?

ശിശു നാഗൻ

2088. ജസിയ നിര്‍ത്തലാക്കിയതാര്?

അക്ബര്‍

2089. ഹാരപ്പ സ്ഥിതിചെയ്യുന്ന പാക്കിസ്ഥാനിലെ ജില്ല?

സഹിവാള്‍

2090. ഏത് നദിയുടെ തീരത്താണ് അഹമ്മദാബാദ് സ്ഥിതി ചെയ്യുന്നത്?

സബർമതി

Visitor-3531

Register / Login