Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2071. കാശ്മീരിലെ ഷാലിമാർ; നിഷാന്ത് എന്നീ പൂന്തോട്ടങ്ങൾ നിർമ്മിച്ച മുഗൾ ചക്രവർത്തി?

ജഹാംഗീർ

2072. ജൽദപ്പാറ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

പഞ്ചിമബംഗാൾ

2073. ഒഡീസി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഒഡീഷ

2074. ജമ്മു- കാശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ കാശ്മീർ രാജാവ്?

രാജാ ഹരി സിംഗ്

2075. ഏറ്റവും കൂടുതല്‍ കാപ്പിഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കർണാടക

2076. എ.എൻ മുഖർജി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

നേതാജിയുടെ തിരോധാനം

2077. ഇന്ത്യയിലെ ഏറ്റവും വലിയ ജില്ല?

കച്ച് (ഗുജറാത്ത്)

2078. ദണ്ഡിയറാസ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

2079. കോണ്‍ഗ്രസ്സിലെ മിതവാദികളും തീവ്രവാദികളും യോജിച്ച സമ്മേളനം?

1916 ലെ ലക് നൌ സമ്മേളനം

2080. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്?

മേഘാലയ

Visitor-3860

Register / Login