Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2051. ജയപ്രകാശ് നാരായണന്‍റെ ജന്മ ദിനം?

ഒക്ടോബർ 11

2052. ബ്രഹ്മർഷിദേശത്തിന്‍റെ പുതിയപേര്?

ഉത്തർപ്രദേശ്

2053. പ്രിയദർശിക' എന്ന കൃതി രചിച്ചത്?

ഹർഷവർധനനൻ

2054. ഇന്ത്യൻ ഫുട്ബോളിന്‍റെ മെക്ക എന്നറിയപ്പെടുന്നത്?

കൊൽക്കത്ത

2055. സായുധ സേനാ പതാക ദിനം?

ഡിസംബർ 7

2056. അംബേദ്‌ക്കര്‍ ബുദ്ധമതം സ്വീകരിച്ച വര്‍ഷം?

1956

2057. വംഗദേശം എന്നറിയപ്പെട്ടിരുന്നത്?

പശ്ചിമ ബംഗാൾ

2058. പൂർണമായി ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ഇന്ത്യൻ സിനിമ?

രാജാ ഹരിശ്ചന്ദ്ര.

2059. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട്?

ഹിരാക്കുഡ് (മഹാനദിക്കു കുറുകെ)

2060. ദേശീയ സദ്ഭരണ ദിനം?

ഡിസംബർ 25 (വാജ്പേയിയുടെ ജന്മദിനം)

Visitor-3122

Register / Login