Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2041. ബിജു പട്നായിക് വിമാനത്താവളം?

ഭൂവനേശ്വർ

2042. അജന്താ- എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ്?

മഹാരാഷ്ട്ര

2043. ലോക ന്യൂമോണിയാ ദിനം?

നവംബർ 2

2044. രാമകൃഷ്ണ മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ?

കൊൽക്കത്ത

2045. മൈസൂർ കടുവ എന്നറിയപ്പെടുന്നത്?

ടിപ്പു സുൽത്താൻ

2046. കലോ തോഷ് വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

2047. ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഷെഹ്നായി

2048. കാർഷിക രംഗം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

സ്വാമിനാഥൻ കമ്മീഷൻ

2049. ലോകത്തിൽ വനവിസ്തൃതിയിൽ ഇന്ത്യയുടെ സ്ഥാനം?

10

2050. ദാദാ സാഹിബ്‌ ഫാൽകെയുടെ ജന്മസ്ഥലം.?

നാസിക്‌.

Visitor-3252

Register / Login