Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2021. ജൈനമതത്തിലെ ആദ്യ തീര്‍ത്ഥാങ്കരന്‍?

ഋഷഭദേവന്‍

2022. പാഴ്സൺസ് പോയിന്റ്; പിഗ്മാലിയൻ പോയിന്റ് എന്നിങ്ങനെ അറിയപ്പെടുന്നത്?

ഇന്ദിരാ പോയിന്റ്

2023. ഇന്ത്യൻ വ്യോമസേനയിലെ ആദ്യ വനിത?

ഹരിത കൗർ ഡിയോൾ

2024. മിസോറാമിന്‍റെ സംസ്ഥാന മൃഗം?

Serow

2025. ഇന്ത്യയിൽ ഏറ്റവും വലിയ സംസ്ഥാനം?

രാജസ്ഥാൻ

2026. രാജസ്ഥാനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവ്വീസ് നടത്തുന്ന ആഡംബര ട്രെയിൻ?

പാലസ് ഓൺ വീൽസ്

2027. ദുൽഹസ്തി (ചിനാബ്) പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

2028. കാശ്മീർ സിംഹം എന്നറിയപ്പെടുന്നത്?

ഷെയ്ക്ക് മുഹമ്മദ് അബ്ദുള്ള

2029. ഇന്ത്യയിലെ ആദ്യ സോളാർ ഗ്രാമം?

ധർണയ് (ബീഹാർ)

2030. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് നേതൃത്വം നൽകിയ സൈനിക കമാൻഡർ?

മേജർ ജനറൽ കുൽദീപ് സിംഗ് ബ്രയാർ

Visitor-3377

Register / Login