Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

2001. ലിബർഹാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ബാബ്റി മസ്ജിദ്

2002. ബ്രാബോൺ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം?

മുംബൈ

2003. ചന്ദ്രഗുപ്തന്‍ ഒന്നാമന്‍റെ പിതാവ്?

ഘടോല്‍ക്കച ഗുപ്തന്‍

2004. രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥാനവുമുള്ള ഏക സംസ്ഥാനം?

ജമ്മു- കാശ്മീർ

2005. കൊല്ലവർഷം ആരംഭിച്ചത്?

എ.ഡി 825 ൽ

2006. ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര?

പീർ പാഞ്ചൽ

2007. ജബൽപൂർ ഏതു നദിക്കു താരത്താണ്?

നർമ്മദ

2008. ഏറ്റവും പഴക്കമുള്ള ദേശീയ ഗാനം ഏത് രാജ്യത്തിന്‍റെയാണ്?

ജപ്പാൻ

2009. ആസാം റൈഫിൾസ് സ്ഥാപിതമായ വർഷം?

1835

2010. ഇന്ത്യയിൽ ഏറ്റവും ഉയരത്തിലുള്ള വിമാനത്താവളം?

ലേ എയർപോർട്ട്; ലഡാക്ക്

Visitor-3436

Register / Login