Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1961. 1909 ല്‍ ലാഹോറില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

മദൻ മോഹൻ മാളവ്യ

1962. ഓംകാരേശ്വർ അണക്കെട്ടിലെ ജലനിരപ്പ് കുറക്കുന്നതിനു വേണ്ടി ജലസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ സംഘടന?

നർമ്മദാ ബച്ചാവോ ആന്തോളൻ

1963. ആരാണ്‌ മൗലിക അവകാശങ്ങളുടെ ശില്പി?

സർദാർ വല്ലഭായ് പട്ടേൽ

1964. മൈസൂർ എക്സ്പ്രസ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?

ജവഹൽ ശ്രീധാഥ്

1965. ഇട്ടാവ കോട്ട സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1966. തമിഴ്നാട്ടിലെ അഡയാറിൽ കലാക്ഷേത്രം സ്ഥാപിച്ച നർത്തകി?

രുക്മിണീ ദേവി അരുൺഡേൽ

1967. നംദഫ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1968. കുസുമപുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

1969. കാഞ്ചന്‍ജംഗ കൊടുമുടി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

സിക്കിം

1970. ഭരത്പൂർ ദേശീയോദ്യാനം (Keoladeo National Park) സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

Visitor-3957

Register / Login