Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1951. ഏറ്റവും ഉയരം കൂടിയ പ്രതിമ?

വീര അഭയ അഞ്ജനേയ ഹനുമാൻ സ്വാമി പ്രതിമ; ആന്ധ്രാപ്രദേശ്

1952. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

നരസിംഹവർമ്മൻ Il

1953. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1954. കൈലാസ്നാഥ ക്ഷേത്രം പണികഴിപ്പിച്ചത്?

കൃഷ്ണ I

1955. ഉത്തരരാമചരിതം' എന്ന കൃതി രചിച്ചത്?

ഭവഭൂതി

1956. ബജറ്റ് അവതരിപ്പിക്കുന്നത് ആര്?

ധനകാര്യ മന്ത്രി

1957. എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം?

1950 ജനുവരി 26

1958. ബരാമതി കൊടുമുടി സ്ഥിതി ചെയ്യുന്നത്?

ത്രിപുര

1959. ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ ബഹുമതി?

ഭാരതരത്നം

1960. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ~ ആസ്ഥാനം?

നാഗ്പൂർ

Visitor-3232

Register / Login