Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1941. പാഞ്ചാലം രാജവംശത്തിന്‍റെ തലസ്ഥാനം?

കം പില

1942. മത്സ്യ; രജപുത്താന എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രദേശം?

രാജസ്ഥാൻ

1943. ഔറംഗബാദിന്‍റെ പുതിയ പേര്?

സാംബാജി നഗർ

1944. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം?

രാജഗൃഹം

1945. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885)

1946. ഗംഗോത്രി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1947. ഉർവശി അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി?

നർഗ്ഗീസ് ദത്ത്

1948. മണിപ്പൂരിലെ കുപ്രസിദ്ധ തീവ്രവാദി സംഘടന?

ULFA (United National Liberation Front)

1949. കാർഗിൽ ദിനം?

ജൂലൈ 26

1950. ലക്ഷദ്വീപ് ഏത് ഹൈക്കോടതിയുടെ അധികാര പരിധിയിലാണ്?

കേരളാ ഹൈക്കോടതി

Visitor-3311

Register / Login