Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1901. തെഹ്രി ഡാം ഏത് സംസ്ഥാനതാണ്?

ഉത്തരാഞ്ചല്‍

1902. ഏഷ്യയിലെ ആദ്യത്തെ DNA ബാങ്ക് സ്ഥാപിച്ചിരിക്കുന്നത്?

ലഖ്നൗ

1903. അസം റൈഫിൾസ് രൂപികൃതമായ വർഷം?

1835

1904. കൊയ്ന ഡാം സ്ഥിതി ചെയ്യുന്നത്?

മഹാരാഷ്ട്ര

1905. ഇന്ത്യ സന്ദര്‍ശിച്ച ആദ്യ ചൈനീസ് സഞ്ചാരി?

ഫാഹിയാന്‍

1906. വന മഹോത്സവം ആരംഭിച്ച വ്യക്തി?

കെ.എം. മുൻഷി

1907. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം?

ഈഡൻ ഗാർഡൻ (കൊൽക്കത്ത)

1908. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1909. ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?

അഹമ്മദാബാദ്

1910. സശസ്ത്ര സീമാബൽ രൂപികൃതമായ വർഷം?

1963

Visitor-3998

Register / Login