Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1891. റുഡ്യാർഡ് കിപ്ലിങ്ങിന് ജംഗിൾ ബുക്ക് രചിക്കാൻ പ്രചോദനമായ ദേശീയോദ്യാനം?

കൻ ഹ നാഷണൽ പാർക്ക്

1892. ആരവല്ലി പർവ്വതനിര സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

രാജസ്ഥാൻ

1893. ഇന്ത്യൻ ക്രിക്കറ്റിന്‍റെ കളിത്തോട്ടിൽ എന്നറിയപ്പെടുന്നത്?

ബ്രാബോൺ സ്റ്റേഡിയം (മഹാരാഷ്ട്ര)

1894. ലോകസഭ. രാജ്യസഭ എന്നിവയുടെ സംയുക്തസമ്മേളനത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര്?

ലോകസഭാ സ്പീക്കർ

1895. ജഹാംഗീര്‍ ഏതു സിക്കു ഗുരുവിനെയാണ് വധിച്ചത്?

അര്‍ജ്ജുന്‍ സിംഗ്

1896. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

1897. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

1898. ലാല്‍ഗുഡി ജയരാമന്‍ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

വയലിന്‍

1899. സെൻട്രൽ ഗ്ലാസ് ആന്‍റ് സെറാമിക് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്?

ജാദവ്പൂർ

1900. ലോകത്തിൽ വലുപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം?

7

Visitor-3881

Register / Login