Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1881. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്റാൻ സ്ഥിതി ചെയ്യുന്നത്?

താർ മരുഭൂമി

1882. കസ്തൂർബാ ഗാന്ധി അന്തരിച്ച സ്ഥലം?

ആഗാഖാൻ പാലസ് (പൂനെ)

1883. ജസിയ ആദ്യമായി ഏര്‍പ്പെടുത്തിയത് ആര്?

ഫിറോസ് ഷാ തുഗ്ലക്ക്

1884. ഭാഷ അടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?

ആൻന്ധ്രപ്രദേശ്

1885. ഏറ്റവും കൂടുതല്‍ കരിമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1886. ബർദ്ദോളി ഗാന്ധി എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

1887. തൂത്തുക്കുടി തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1888. നാഷണൽ സെന്റർ ഫോർ സെൽ സയൻസ് ~ ആസ്ഥാനം?

പൂനെ

1889. ഒഡിഷയുടെ സംസ്ഥാന മൃഗം?

മ്ലാവ്

1890. സിന്ധു നിവാസികള്‍ ആരാധിച്ച ദൈവങ്ങള്‍?

പശുപതി മഹാദേവന്‍; മാതൃദേവത

Visitor-3036

Register / Login