Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1851. പ്രിയദർശിനി എന്നറിയപ്പെടുന്നത്?

ഇന്ദിരാഗാന്ധി

1852. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം?

മുംബൈ (സ്ഥലം: ഗോകുൽദാസ് തേജ്പാൽ സംസ്കൃത കോളേജ്; വർഷം:1885)

1853. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

1854. പാടലീപുത്രത്തിന്‍റെ പുതിയപേര്?

പാറ്റ്ന

1855. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?

എൻ.എം ജോഷി

1856. സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

1857. ദേശീയ വനിതാ കമ്മീഷൻ നിലവിൽ വന്ന വർഷം ഏത്?

1992

1858. സംസ്ഥാന വിദ്യാഭ്യാസം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

U.R അനന്തമൂർത്തി കമ്മീഷൻ

1859. തുലിഹാൽ എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

1860. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

Visitor-3404

Register / Login