Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1831. പോസ്റ്റ്‌ ഓഫീസ് ' എന്ന കൃതിയുടെ കർത്താവ് ആരാണ്?

രവീന്ദ്ര നാഥ ടാഗോർ

1832. ഇന്ത്യന്‍ എപ്പിഗ്രാഫിയുടെ പിതാവ്?

ജെയിംസ് പ്രിൻ സെപ്പ്

1833. കേരള പോലീസ് സേനയിലെ പരിഷ്കാരങ്ങൾ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് കെ.റ്റി.തോമസ്കമ്മീഷൻ

1834. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

കസ്തൂരി രംഗൻ കമ്മീഷൻ

1835. ഗാഹിർമാതാ വന്യ ജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്?

ഒഡീഷ

1836. നാസിക് സ്ഥിതി ചെയ്യുന്ന നദീതീരം?

ഗോദാവരി

1837. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

1838. കന്യാകുബ്ജത്തിന്‍റെ പുതിയപേര്?

കനൗജ്

1839. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത്?

കോണ്‍വാലീസ് പ്രഭു

1840. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

Visitor-3937

Register / Login