Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1791. മുംബൈ വിമാനത്താവളത്തിന്‍റെ പുതിയ പേര്?

ജവഹർലാൽ നെഹൃ എയർപോർട്ട്

1792. ബംഗാളിന്‍റെ ദുഖം എന്നറിയപ്പെടുന്ന നദി?

ദാമോദാർ

1793. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1794. ക്രിക്കറ്റിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ വനിത?

മിതാലി രാജ്

1795. കുശാന വംശം സ്ഥാപിച്ചത്?

കാഡ് ഫീസസ് -1

1796. മല്‍ഹോത്ര കമ്മീഷന്‍ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഇന്‍ഷുറന്‍സ്‌ സ്വകാര്യവത്‌കരണം (1993)

1797. ബുദ്ധമതത്തിലെ കോൺസ്റ്റന്‍റെയിൻ എന്നറിയപ്പെടുന്നത്?

അശോകൻ

1798. സുഭാഷ് ചന്ദ്ര ബോസ്സ് ആരംഭിച്ച രാഷ്ട്രീയ പാര്‍ടി?

ഫോര്‍വേഡ് ബ്ലോക്ക്

1799. മിസോറാമിന്‍റെ തലസ്ഥാനം?

ഐസ് വാൾ

1800. ആര്യസമാജം (1875) - സ്ഥാപകന്‍?

ദയാനന്ദ സരസ്വതി

Visitor-3364

Register / Login