Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

171. രാസലീല ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

ഗുജറാത്ത്

172. ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം?

ഹിമാചൽ പ്രദേശ്

173. ഇന്ത്യയിലെ ആദ്യ സമുദ്ര ഉദ്യാനം നിലവിൽ വന്ന സ്ഥലം?

റാൻ ഓഫ് കച്ച്

174. ആദ്യ വനിതാ ചീഫ് എഞ്ചിനീയർ?

പി.കെ ത്രേസ്യ

175. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

176. ബി.എസ്.എഫ് രൂപികൃതമായ വർഷം?

1965

177. ഗോവയുടെ തലസ്ഥാനം?

പനാജി

178. ആര്യഭടീയം' എന്ന കൃതി രചിച്ചത്?

ആര്യഭടൻ

179. ശ്രീ ബുദ്ധന്‍ സമാധിയായ സ്ഥലം?

കുശിനഗരം; BC 483

180. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഗോവ

Visitor-3520

Register / Login