Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1781. ഇന്ത്യയിൽ ശതമാനാടിസ്ഥാനത്തിൽ പട്ടികവർഗ്ഗക്കാർ കൂടുതലുള്ള സംസ്ഥാനം?

മിസോറാം

1782. കാമരൂപിന്‍റെ പുതിയപേര്?

ആസ്സാം

1783. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ജമ്മു കാശ്മീർ

1784. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

1785. ഒന്നാം ലോകസഭ നിലവിൽ വരുന്നതുവരെ പാർലമെൻറായി നിലകൊണ്ടന്ത്?

ഭരണഘടനാ നിർമാണസഭ

1786. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

1787. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ഹിമപ്പുലി

1788. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത്?

ഡൽഹി

1789. ഭാവൈ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഗുജറാത്ത്

1790. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ ശില്പ്പി പണികഴിപ്പിച്ചത്?

ജോർജ്ജ് വിറ്റെറ്റ്

Visitor-3307

Register / Login