Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1761. ഇന്ത്യയിൽ വെള്ളക്കടുവകൾ കാണപ്പെടുന്നത്?

നന്ദൻ കാനൻ വന്യജീവി സങ്കേതം (ഒഡീഷ)

1762. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?

അമൃതസർ

1763. നേഷൻ' പത്രത്തിന്‍റെ സ്ഥാപകന്‍?

ഗോഖലെ

1764. സദ്ഭാവനാ ദിനം?

ആഗസ്റ്റ് 20

1765. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടനയ്ക്കായി നിയോഗിച്ച കമ്മീഷൻ ഏതാണ്?

ഫസൽ അലി കമ്മീഷൻ

1766. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ?

തമിഴ്

1767. തകര്‍ന്ന ബാങ്കില്‍ മാറാന്‍ നല്‍കിയ കാലഹരണ പ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്‌ എന്തിനെയാണ്?

ക്രിപ്സ് മിഷന്‍

1768. സുപ്രിംകോടതിയിലെ ആദ്യ വനിതാ ജഡ്ജി?

ഫാത്തിമാ ബീവി

1769. ഐ.ടി.ബി.പി അക്കാദമി സ്ഥിതി ചെയ്യുന്നത്?

മസ്സൂറി

1770. ജമ്മു- കാശ്മീരിന് പ്രത്യേക ഭരണഘടന അനുവദിക്കുന്ന ഭരണഘടനാ വകുപ്പ്?

ആർട്ടിക്കിൾ 370

Visitor-3534

Register / Login