Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1751. കടുവ ദേശീയ മൃഗമായിട്ടുള്ള ഇന്ത്യയുടെ അയല്‍ രാജ്യം?

ബംഗ്ലാദേശ്

1752. വെയ്കിങ് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

അരുണാചൽ പ്രദേശ്

1753. ഇന്ത്യൻ ദേശീയപതാകയുടെയുടെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം?

3:02

1754. നവവിധാൻ - സ്ഥാപകന്‍?

കേശവ ചന്ദ്ര സെൻ

1755. ഏറ്റവും കൂടുതല്‍ സുഗന്ധവ്യഞ്ജനങ്ങൾ ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം?

കേരളം

1756. മണിപ്പൂരിന്‍റെ ഉരുക്കു വനിത?

ഇറോം ഷർമ്മിള

1757. ആദ്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ്?

ദേവിക റാണി റോറിച്

1758. രാഷ്ട്രപതിക്ക് രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ നോമിനേറ്റു ചെയ്യാന്‍ അധികാരമുണ്ട്‌?

12

1759. ബഹദൂർ ഷാ II ന്‍റെ അന്ത്യവിശ്രമസ്ഥലം?

റംഗൂൺ

1760. പീപ്പിൾസ് എജ്യൂക്കേഷൻ സൊ സൈറ്റി (1945) മുംബൈ - സ്ഥാപകന്‍?

ഡോ.ബി.ആർ അംബേദ്കർ

Visitor-3431

Register / Login