Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1741. ഇന്ത്യയില്‍ ഗവര്‍ണര്‍ ആകുന്നതിനുള്ള കുറഞ്ഞ പ്രായം?

35

1742. കുടമാളൂർ ജനാർദ്ദനൻ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

പുല്ലാങ്കുഴൽ

1743. ജീവിച്ചിരിക്കുമ്പോൾ തന്നെ ഇന്ത്യൻ സ്റ്റാമ്പിൽ ഇടം നേടിയ ആദ്യ ഭാരതീയൻ?

ഡോ.രാജേന്ദ്രപ്രസാദ്

1744. ഇന്ത്യയിലെ ഏറ്റവും പഴയ പർവ്വതനിര?

ആരവല്ലി

1745. ആന്ത്രൊപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ?

കൊൽക്കത്ത

1746. സേവാ സദൻ സ്ഥാപിച്ചത്?

ബി.എം മലബാറി

1747. ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?

ഛത്തീസ്ഗഢ്

1748. ഗംഗോത്രി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

1749. കമ്പരാമായണം' എന്ന കൃതി രചിച്ചത്?

കമ്പർ

1750. ഇന്ത്യയിലെ ആദ്യ വനിതാ അഡ്വക്കേറ്റ്?

കോർണേലിയ സൊറാബ് ജി

Visitor-3370

Register / Login