Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1731. ആഴക്കടൽ മത്സ്യ ബന്ധനം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

മുരാരി കമ്മീഷൻ

1732. പാമ്പുകളുടെ രാജാവ്?

രാജവെമ്പാല

1733. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?

ചിൽക്ക (ഒഡീഷ)

1734. ഇന്ത്യയിൽ കോമൺവെൽത്ത് സെമിത്തേരി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മണിപ്പൂർ

1735. ചിന്ന മൗലാന ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?

നാദസ്വരം

1736. രണ്ടാം ധനകാര്യ കമ്മീഷൻ ചെയർമാൻ?

കെ.സന്താനം

1737. മധ്യപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?

ഉജ്ജയിനി

1738. ഗാംഗോർ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

രാജസ്ഥാൻ

1739. മഗ്സസെ അവാർഡ് കിട്ടിയ ആദ്യത്തെ ഇന്ത്യക്കാരൻ?

വിനോബ ഭാവെ

1740. കപ്പലുകളുടെ ശ്മശാനം എന്നറിയപ്പെടുന്നത്?

അലാങ് (ഗുജറാത്ത്)

Visitor-3776

Register / Login