Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1711. പല്ലവരാജവംശത്തിന്‍റെ തലസ്ഥാനം?

കാഞ്ചി

1712. ഗുപ്തവര്‍ഷം ആരംഭിക്കുന്നത്?

AD 320

1713. ഇന്ത്യയുമായി അതിർത്തി പങ്കിടുന്നഏറ്റവും ചെറിയ രാജ്യം?

ഭൂട്ടാൻ

1714. സഞ്ചാരികളുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മാർക്കോ പോളോ

1715. ആരവല്ലിയിലെ ഏറ്റവു ഉയരം കൂടിയ പര്‍വ്വതം?

ഗുരുശിഖിരം

1716. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്?

വാർധ (മഹാരാഷ്ട്ര)

1717. അലക്സാണ്ടർ ദി ഗ്രേറ്റ്ന്‍റെ ജന്മസ്ഥലം?

മസിഡോണിയ

1718. പുരുഷ പുരം എന്നറിയപ്പെട്ടിരുന്ന സ്ഥലം?

പാറ്റ്ന (ബീഹാർ)

1719. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?

മഹാരാഷ്ട്ര

1720. ലിപുലെവ് ചുരം' സ്ഥിതിചെയ്യുന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്

Visitor-3128

Register / Login