Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1681. പാൻജിയത്തിന്‍റെ പുതിയപേര്?

പനാജി

1682. ചമ്പാരന്‍ സമരം നടന്ന വര്ഷം?

1917

1683. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1911

1684. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

തമിഴ്നാട്

1685. ഏറ്റവും വലിയ മൃഗശാല?

സുവോളജിക്കൽ ഗാർഡൻ; കൽക്കത്താ

1686. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ്?

ആൻഡമാൻ നിക്കോബാർ ദ്വീപുകൾ

1687. മധുരൈകാഞ്ചി' എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

1688. കൊങ്കണ്‍ റയില്‍ വേയുടെ നീളം എത്രയാണ്?

760

1689. വിദേശ നിക്ഷേപം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

എൻ.കെ സിങ് കമ്മിറ്റി കമ്മീഷൻ

1690. ബ്രഹ്മപുത്ര നദി ഇന്ത്യയിലയ്ക്ക് പ്രവേശിക്കുന്നത് എത് സംസ്ഥാനത്തിലൂടെയാണ്?

അരുണാചൽ പ്രദേശ്

Visitor-3540

Register / Login