Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1611. ബോംബെ പ്രസിഡൻസി അസോസിയേഷൻ സ്ഥാപിച്ചത്?

കെ ടി തലാംഗ്; ഫിറോസ് ഷാ മേത്ത ;ബദറുദ്ദീൻ തിയ്യാബ്ജി

1612. ഇന്ത്യൻ സിനിമയുടെ പിതാവ്‌.?

ദാദാ സാഹിബ്‌ ഫാൽകെ.

1613. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?

നാസിക്

1614. പശ്ചിമ ബംഗാളിന്‍റെ തലസ്ഥാനം?

കൊൽക്കത്ത

1615. പ്രാവിനെ തപാൽ സംവിധാനങ്ങൾക്ക് ഉപയോഗിച്ചിരുന്ന സംസ്ഥാനം?

ഒഡീഷ

1616. കൃഷ്ണദേവരായരുടെ ഭരണകാലഘട്ടം?

151529

1617. ദാമൻ ദിയുവിന്‍റെ തലസ്ഥാനം?

ദാമൻ

1618. ഹരിയാനയുടെ സംസ്ഥാന മൃഗം?

കൃഷ്ണ മൃഗം

1619. ഇന്ത്യ വിക്ഷേപിച്ച ആദ്യ വാനനിരീക്ഷണ ഉപഗ്രഹം?

അസ്ട്രോസാറ്റ്

1620. പാറ്റ്ന ഏത് ദി തീരത്താണ് സ്ഥിതി ചെയ്യുന്നത്?

ഗംഗ

Visitor-3183

Register / Login