Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1591. തിരുക്കുറൽ' എന്ന കൃതി രചിച്ചത്?

തിരുവള്ളുവർ

1592. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം?

പോർബന്തർ

1593. മഞ്ഞ ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു?

കൂടിയ വിഷാംശം

1594. വുഡ്സ് ഡെസ്പാച്ച് (വിദ്യാഭ്യാസകമ്മിഷന്‍)?

1854

1595. യാചകരിലെ രാജകുമാരൻ എന്നറിയപ്പെടുന്നത്?

മദൻ മോഹൻ മാളവ്യ

1596. നാളന്ദ സർവകലാശാലയുടെപുനരുദ്ധാരണത്തിനു നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത്?

അമർത്യ സെൻ

1597. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം?

പിന്റോ കലാപം

1598. ഉത്തർ പ്രദേശിന്‍റെ സംസ്ഥാന മൃഗം?

ബാര സിംഗ

1599. ഇന്ത്യാ ഗേറ്റിന്‍റെ പഴയ പേര്?

ആൾ ഇന്ത്യാ വാർ മെമ്മോറിയൽ

1600. ഒരു ബിൽ മണിബില്ലാണോ എന്നു തീരുമാനിക്കാനുള്ള അധികാരം ആർക്കാണ്?

ലോകസഭാ സ്പീക്കർ

Visitor-3951

Register / Login