Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1571. ആര്യസമാജം സ്ഥാപിച്ചത്?

സ്വാമി ദയാനന്ദ സരസ്വതി

1572. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

1573. തമിഴ് സിനിമാ വ്യവസായത്തിന്‍റെ തലസ്ഥാനം?

കോടമ്പാക്കം

1574. ബില്‍ഗ്രാം യുദ്ധം നടന്നത് ആരെല്ലാം തമ്മില്‍?

ഷേര്‍ഷ; ഹുമയൂണ്‍

1575. മിറാത്ത് ഉൽ അക്ബർ' പത്രത്തിന്‍റെ സ്ഥാപകന്‍?

രാജാറാം മോഹൻ റോയി

1576. ബിജു പട്നായിക് വിമാനത്താവളം?

ഭൂവനേശ്വർ

1577. ബുദ്ധമതം രണ്ടായി പിരിഞ്ഞ നാലാം (4) സമ്മേളനം നടന്ന സ്ഥലം?

കുണ്ഡല ഗ്രാമം (കാശ്മീർ)

1578. ചിറാപുഞ്ചിയുടെ പുതിയപേര്?

സൊഹ്റ

1579. കായംഗ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

ഹിമാചൽ പ്രദേശ്

1580. ഇന്ത്യന്‍ ആറ്റം ബോംബിന്‍റെ പിതാവ്?

ഡോ. രാജാരാമണ്ണ

Visitor-3876

Register / Login