Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1531. ഇന്ത്യയിൽ ആദ്യത്തെ ഹൈക്കോടതി നിലവിൽ വന്ന നഗരം?

കൊൽക്കത്ത

1532. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ കനാൽ?

ഇന്ദിരാഗാന്ധി കനാൽ

1533. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്‍റെ യൂണിഫോം ഖാദി യായി തീര്‍ന്ന വര്ഷം?

1921

1534. ഹീറോ മോട്ടോ കോർപ്പിന്‍റെ ആസ്ഥാനം?

ഗുഡ്ഗാവ് (ഹരിയാന)

1535. ആയുർവേദത്തിന്‍റെ പിതാവ്?

ആത്രേയൻ

1536. യുഗാന്തർ സ്ഥാപിച്ചത്?

അരവിന്ദഘോഷ്; ബരീൻ ഘോഷ്;ഭൂപേന്ദ്രനാഥ ദത്ത; രാജാ സുബോധ് മാലിക്

1537. ദേശസ്നേഹ ദിനം?

ജനുവരി 23

1538. ചാലൂക്യ വംശ സ്ഥാപകന്‍?

പുലികേശി I

1539. ഓറഞ്ച് നഗരം?

നാഗ്പുർ

1540. നിർബന്ധിത മതപരിവർത്തനം നിയമം മൂലം നിരോധിച്ച ആദ്യ സംസ്ഥാനം?

തമിഴ്നാട്

Visitor-3463

Register / Login