Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1511. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്?

മുംബൈ

1512. ആരാണ്‌ ഇന്ത്യ ഗവൺമെന്റിന് ആവശ്യമായ നിയമോപദേശം നൽകുന്നത്?

അറ്റോർണി ജനറൽ

1513. ഇന്ത്യൻ അസോസിയേഷൻ(1876) - സ്ഥാപകന്‍?

സുരേന്ദ്രനാഥ ബാനർജി

1514. മഹാരാഷ്ട്രയിൽ ഗണേശ ചതുർഥി ഉത്സവം ആരംഭിച്ച നേതാവ്?

ബാലഗംഗാധര തിലക്

1515. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

സിക്കിം

1516. ബി.എസ്.എഫിന്‍റെ ആപ്തവാക്യം?

മരണംവരെയും കർമ്മനിരതൻ

1517. ത്രിപുര സുന്ദരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്?

ഉദയ്പൂർ (ത്രിപുര)

1518. കനൗജ് യുദ്ധം നടന്ന വർഷം?

1540

1519. മേഘാലയയുടെ സംസ്ഥാന മൃഗം?

മേഘപ്പുലി

1520. കാഞ്ചിയിലെ സന്യാസി എന്നറിയപ്പെടുന്നത്?

ശങ്കരാചാര്യർ

Visitor-3656

Register / Login