Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1451. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ?

ഹിന്ദി

1452. രാഷ്ട്രിയ ഏകതാ ദിവസ്?

ഒക്ടോബർ 31

1453. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ജമ്മു-കാശ്മീർ

1454. വാഹന അപകടങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കേരള സർക്കാർ നിയമിച്ച കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ചന്ദ്രശേഖരദാസ് കമ്മീഷൻ

1455. ജാത്ര ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

പശ്ചിമ ബംഗാൾ

1456. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്?

തമിഴ്നാട്

1457. ഇന്ത്യയുടെ കവാടം എന്നറിയപ്പെടുന്നത്?

മുംബൈ

1458. പെൻഷനേഴ്സ് പാരഡൈസ്?

ബംഗലൂരു

1459. ഇന്ത്യന്‍അ ച്ചടിയുടെ പിതാവ്?

ജയിംസ് അഗസ്റ്റസ് ഹിക്കി

1460. 1907 ല്‍ സൂററ്റില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

റാഷ് ബിഹാരി ഘോഷ്

Visitor-3800

Register / Login