Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1441. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലവണത്വമുള്ള തടാകം?

സാംബാർ തടാകം (രാജസ്ഥാൻ)

1442. ഇന്ത്യയുടെ ദേശീയ ഗാനം?

ജാഗണമന

1443. ഇന്ത്യയിൽ ഏറ്റവും ജനസംഖ്യ കുറഞ്ഞ സംസ്ഥാനം?

സിക്കിം

1444. കർണാടകത്തിന്‍റെ സംസ്ഥാന മൃഗം?

ആന

1445. ഗുജറാത്ത് കലാപത്തെ പ്രമേയമാക്കി നിർമ്മിച്ച ഡോക്യുമെന്ററി?

ദ ഫൈനൽ സൊല്യൂഷൻ

1446. സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനു നേതൃത്വം നൽകിയ നേതാവ്?

സർദാർ വല്ലഭായ് പട്ടേൽ

1447. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1448. നഗ്നപാദനായ ചിത്രകാരന്‍ എന്നറിയപ്പെടുന്നത്?

എം. എഫ്. ഹുസൈന്‍

1449. രക്തസക്ഷി ദിനം?

ജനുവരി 30

1450. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്?

സർദാർ പട്ടേൽ

Visitor-3694

Register / Login