Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1401. ഇന്റഗ്രൽ കോച്ച് ഫാക്ടറി സ്ഥിതി ചെയ്യുന്നത്?

പെരാമ്പൂർ

1402. ഇന്ത്യയുടെ ദേശീയ ഫലം?

മാങ്ങ

1403. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾസ്ഥാപിച്ചത്?

വില്യം ജോൺസ്

1404. സാകേതത്തിന്‍റെ പുതിയപേര്?

അയോദ്ധ്യ

1405. ഇന്ത്യയിൽ ഏറ്റവും വലിയ മുസ്ലീം പള്ളി?

ജുമാ മസ്ജിദ് ഡൽഹി

1406. ആരവല്ലി മലനിരകള്‍ സ്ഥിതി ചെയുന്നത് ഏത് സംസ്ഥാനത്ത്?

രാജസ്ഥാന്‍

1407. ബുദ്ധമതത്തിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

സാരാനാഥ്

1408. സോഷ്യൽ സർവ്വീസ് ലീഗ്(1911) - സ്ഥാപകന്‍?

എൻ.എം ജോഷി

1409. ലോകസഭയുടെ അധ്യക്ഷനാര്?

സ്പീക്കർ

1410. ഇന്ത്യന്‍ ആസൂത്രണത്തിന്‍റെ പിതാവ്?

എം.വി ശ്വേശ്വരയ്യ

Visitor-3771

Register / Login