Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1391. ബോഡോലാൻഡ് സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് സമരം നടക്കുന്ന സംസ്ഥാനം?

ആസാം

1392. അലഹബാദ് യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

ഉത്തർപ്രദേശ്

1393. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്‍റെ ആസ്ഥാനം?

ഭൂവനേശ്വർ

1394. തമിഴ്‌നാട്ടിൽ മലയാളി ടെമ്പിൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

യേർക്കാട്

1395. ഖാള്‍ട്ടി ഘട്ട് യുദ്ധം നടന്ന വര്‍ഷം?

1576

1396. ശാസത്ര ദിനം?

ഫെബ്രുവരി 28

1397. രാഷ്ട്രപതി ഭവൻ രൂപകൽപ്പന ചെയ്തത് പണികഴിപ്പിച്ചത്?

എഡ്വേർഡ് ല്യൂട്ടിൻസ്

1398. ഇന്ത്യൻ ദേശീയപതാകയുടെ ആക്രുതി?

ദീർഘചതുരാ ക്രുതി

1399. രാജീവ് ഗാന്ധിയുടെ വധം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ജെയിൻ കമ്മീഷൻ

1400. മുദ്രാ രാക്ഷസം രചിച്ചത് ആര്?

വിശാഖദത്തന്‍

Visitor-3792

Register / Login