Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1381. തെഹൽക്ക ഇടപാട് (വെങ്കട സ്വാമിയുടെ രാജിയ്ക്കു ശേഷം ) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍?

ജസ്റ്റിസ് ഫുക്കാൻ കമ്മീഷൻ

1382. ബിസ്മാർക്ക് എന്നറിയപ്പെടുന്നത്?

സർദാർ വല്ലഭായി പട്ടേൽ

1383. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം?

പിപാവാവ്

1384. സലിം അലിഏതു നിലയിലാണ് പ്രസിദ്ധൻ?

പക്ഷിശാസ്ത്രജ്ഞൻ

1385. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ ഉപഗ്രഹം?

എഡ്യൂസാറ്റ്?

1386. ഏറ്റവും വലിയ കുംഭ ഗോപുരം?

ഗോൽഗുംബസ്; ബിജാപൂർ

1387. താർ മരുഭൂമിയിലെ മരുപ്പച്ച എന്നറിയപ്പടുന്നത്?

ജയ്സാൽമർ

1388. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി?

ഗോപാലകൃഷ്ണ ഗോഖലെ

1389. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?

ബിപിൻ ചന്ദ്രപാൽ.

1390. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം?

പോർട്ട് ബ്ലെയർ

Visitor-3245

Register / Login