Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1371. ബംഗബന്ധു എന്നറിയപ്പെടുന്നത്?

മുജീബൂർ റഹ്മാൻ

1372. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിർമ്മാണശാല?

ഹൂബ്ലി- കർണ്ണാടക

1373. രാജതരംഗിണി' എന്ന കൃതി രചിച്ചത്?

കൽഹണൻ

1374. ഇന്ത്യയിൽ ചൂടു നീരുറവയിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന സ്ഥലം?

മണി കിരൺ (ഹിമാചൽ പ്രദേശ്)

1375. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന്‍റെ പേര്?

സരോവർ

1376. ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പൺ യൂണിവേഴ്സിറ്റി?

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ( യൂണിവേഴ് സിറ്റി (IGNOU))

1377. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത്?

ഹംപി (കർണ്ണാടക)

1378. പോസ്റ്റ് ഓഫീസ് ആരുടെ കൃതി?

ടാഗോര്‍

1379. 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍?

ബി എൻ.ധാർ

1380. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?

അരുന്ധതി റോയ്

Visitor-3926

Register / Login