Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1331. ബന്ദിപൂർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം?

കർണ്ണാടക

1332. ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്ന കായിക താരം?

സഹീർ ഖാൻ

1333. National Buffalo Research Institute സ്ഥിതി ചെയ്യുന്നത്?

ഹിസ്സാർ

1334. ദിൽവാരാ ജൈന ക്ഷേത്രം പണികഴിപ്പിച്ച രാജവംശം?

ചാലൂക്യൻമാർ

1335. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്?

ശതവാഹന വംശം

1336. ബജാവാലി എത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ്?

അസം

1337. ഏത് നദിയുടെ തീരത്താണ് ഗാന്ധിനഗർ സ്ഥിതി ചെയ്യുന്നത്?

സബർമതി

1338. ഡല്‍ഹിയിലെ ആദ്യത്തെ സുല്‍ത്താന്‍ വംശം?

അടിമ വംശം

1339. ഇന്ത്യയിലെ ആകെ റയിൽവേ സോണുകളുടെ എണ്ണം?

17

1340. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത്?

രബീന്ദ്രനാഥ ടാഗോർ

Visitor-3269

Register / Login