Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1291. ദേശീയ പുനരർപ്പണാ ദിനം?

ഒക്ടോബർ 31

1292. ഗ്യാനി സെയിൽസിംഗിന്‍റെ അന്ത്യവിശ്രമസ്ഥലം?

ഏകതാ സ്ഥൽ

1293. കേന്ദ്ര പരുത്തി ഗവേഷണ കേന്ദ്രം ~ ആസ്ഥാനം?

നാഗ്പൂർ

1294. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ്?

സിക്കിം

1295. പഖൂയി ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

അരുണാചൽ പ്രദേശ്

1296. കൽപ്പാക്കം ആണവനിലയത്തിന്‍റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം?

റഷ്യ

1297. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

മധ്യപ്രദേശ്

1298. നാഗർഹോളെ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന സംസ്ഥാനം?

കർണാടക

1299. കച്ചാർ ലെവി എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?

ആസാം റൈഫിൾസ്

1300. രാമണ്ണ എന്നറിയപ്പെടുന്നത്?

സി.എൻ അണ്ണാദുരൈ

Visitor-3601

Register / Login