Questions from ഇന്ത്യ - അടിസ്ഥാന വിവരങ്ങൾ

1. ആന്ധ്രാ കേസരി എന്നറിയപ്പെടുന്നത്?

ടി പ്രകാശം

2. നാഷണൽ ഡിഫൻസ് അക്കാദമി ~ ആസ്ഥാനം?

ഖഡക്വാസല

3. കേന്ദ്ര സാഹിത്യ അക്കാഡമി (1954) യുടെ ആസ്ഥാനം?

ഡൽഹി

4. 2010 ശകവര്‍ഷപ്രകാരം ഏത് വര്‍ഷം?

1932

5. ദാമോദാർ നദി ജാർഖണ്ഡിൽ അറിയപ്പെടുന്നത്?

ദേവ്

6. ഹരിയാന സിംഹം എന്നറിയപ്പെടുന്നത്?

ദേവിലാൽ

7. കനൗജ് യുദ്ധം നടന്ന വർഷം?

1540

8. പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ വിമോചിപ്പിച്ച സൈനിക നടപടി?

ഓപ്പറേഷൻ വിജയ് (1961)

9. വിന്ധ്യ - സത്പുര കുന്നുകള്‍ക്കിടയിലൂടെ ഒഴുകുന്ന നദി?

നര്‍മദ

10. ആസാം റൈഫിൾസിന്‍റെ അസ്ഥാനം?

ഷില്ലോംഗ്

Visitor-3441

Register / Login