Questions from സംസ്ഥാനങ്ങൾ

1. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

2. ഉജിനി തണ്ണീര്‍ത്തടം ഏതു സംസ്ഥാനത്താണ്

മഹാരാഷ്ട്ര

3. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

4. മഹാരാഷ്ട്രയിലെ പ്രധാന നൃത്തരൂപം

തമാശ

5. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം

മഹാരാഷ്ട്ര

6. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?

തമിഴ്‌നാട്

7. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്

കോയമ്പത്തൂര്‍

8. കാമിനി റിയാക്ടര്‍ എവിടെയാണ്

കല്‍പ്പാക്കം (തമിഴ്‌നാട്)

9. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്

ബോംബെ

10. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള സംസ്ഥാനം

മഹാരാഷ്ട്ര

Visitor-3595

Register / Login