Questions from വാര്‍ത്താവിനിമയം

151. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

152. The first Ambassador of a state- എന്നറിയപ്പെടുന്നത്?

പോസ്റ്റൽ സ്റ്റാമ്പ്

153. കേരളത്തിലെ രണ്ടാമത്തെ ഉപഗ്രഹ ടി.വി ചാനൽ?

സൂര്യ -1998

154. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി

155. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യൻ ചക്രവർത്തി?

ചന്ദ്രഗുപ്ത മൗര്യൻ

156. ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

ഫാർ എവേ ഹിൽസ് (1946 - യു എസ് എ )

157. ദൂരദർശന്‍റെ സ്പോർട്സ് ചാനൽ?

ഡി.ഡി.സ്പോർട്സ്

158. ഒൻപതാമത്തെ പോസ്റ്റൽ സോണായി കണക്കാക്കപ്പെടുന്നത്?

ആർമി പോസ്റ്റൽ സർവീസ് (9 - തിൽ ആരംഭിക്കുന്നു)

159. പോസ്റ്റ്മാൻ എന്ന പുസ്തകം രചിച്ചത്?

പാബ്ലോ നെരുത

160. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?

മീരാഭായി - 1951

Visitor-3822

Register / Login