Questions from വാര്‍ത്താവിനിമയം

91. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാള കവി?

കുമാരനാശാൻ

92. ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്?

ഫിലാറ്റലി

93. ഇന്ത്യൻ പോസ്റ്റ് ഓഫീസ് ആക്റ്റ് നിലവിൽ വന്ന വർഷം?

1898

94. STD ?

Subscriber Trunk Dialing

95. universal Postal union ന്‍റെ ആസ്ഥാനം?

ബേൺ - സ്വിറ്റ്സർലൻഡ്

96. ലോക തപാൽ ദിനം?

ഒക്ടോബർ 9

97. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?

1884

98. BBC യുടെ മുദ്രാവാക്യം?

രാഷ്ട്രങ്ങൾ സംവദിക്കേണ്ടത് സമാധാനം

99. ഇന്ത്യൻ തപാൽ സ്റ്റാമ്പുകൾ അച്ചടിക്കുന്ന സ്ഥലം?

നാസിക്

100. വിദേശ രാജ്യത്തെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?

ശ്രീ നാരായണ ഗുരു ( ശ്രീലങ്ക - 2009 ൽ )

Visitor-3932

Register / Login