Questions from പ്രതിരോധം

331. 1962 ലെ ഇന്തോ- ചൈനീസ് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി?

വി.കെ.കൃഷ്ണമേനോൻ

332. കരസേനയിലെ ഏറ്റവും വലിയ ഓണററി പദവി?

ഫീൽഡ് മാർഷൽ

Visitor-3185

Register / Login