321. ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ച നാവിക താവളം?
INS സർദാർ പട്ടേൽ
322. കൂടംകുളം ആണവനിലയത്തിലെ ന്യൂക്ലിയർ റിയാക്ടറായ NPCIL രൂപ കൽപ്പന ചെയ്തത്?
സെർജി റൈസോവ്
323. സുവർണ്ണ ക്ഷേത്രത്തിലെ ഖാലിസ്ഥാൻ അനുകൂല ശക്തികൾക്കെതിരായ നടപടി?
ഓപ്പറേഷൻ സേർച്ച്
324. നാവികസേനാ ദിനം ആചരിക്കുന്ന ദിവസം?
ഡിസംബർ 4
325. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
326. സിഖ് തീവ്രവാദികൾക്കെതിരെ നടത്തിയ സൈനിക നടപടി?
ഓപ്പറേഷൻ വുഡ് റോസ്
327. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് നിലവിൽ വരുവാന്‍ കാരണമായ കമ്മിറ്റി ?
ബി.സി. റോയി
328. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
329. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ചെടുത്ത സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ബ്രഹ്മോസ് (1998 ഫെബ്രുവരി 12 ലെ ഇന്തോ- റഷ്യൻ ഉടമ്പടി പ്രകാരം)
330. സി.ബി.ഐയുടെ ആദ്യ ഡയറക്ടർ?
ഡോ.പി. കോഹ് ലി