301. അശോക ചക്രം ലഭിച്ച ആദ്യ വ്യോമ സൈനികൻ?
ഫ്ളൈറ്റ് ലഫ്റ്റനന്‍റ് സുഹാസ് ബിശ്വാസ്
302. എയർ ഫോഴ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത്?
ഹൈദരാബാദ്
303. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവ അന്തർവാഹിനി?
INS അരിഹന്ത്
304. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡർ ന്യൂട്രോൺ റിയാക്ടർ?
കാമിനി
305. റാപ്സ് (രാജസ്ഥാൻ ആറ്റോമിക് പവർ സ്റ്റേഷൻ ) സ്ഥിതി ചെയ്യുന്നത്?
രാജസ്ഥാനിലെ ചിതോരഗഡ് ജില്ലയിൽ റാവത് ഭട്ട യിൽ
306. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?
ദർഷക്
307. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
308. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
309. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
310. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
ചീഫ് ഓഫ് എയർ സ്റ്റാഫ്